തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്ടർ യാത്രയെ ചൊല്ലി രൂക്ഷ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.......
സ്പെഷ്യല് ആംഡ് പോലീസ് ബറ്റാലിയന്, കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയന്, വനിതാ ബറ്റാലിയന് എന്നിവിടങ്ങളില് പരിശീലനം പൂര്ത്തിയാക്കിയ 243 റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് വ്യാഴാഴ്ച്ച (ആഗസ്റ്റ് 6) രാവിലെ 8.30 മണിക്ക് സ്പെഷ്യല് ആംഡ് പോലീസ് പരേഡ് ഗ്രൗണ്ടില് നടക്കും. ബഹു. ......
ജ്യോതിഷപ്രകാരം ആഗസ്റ്റ് മാസത്തിന്റെ തുടക്കം അപൂർവ ഗ്രഹസംയോഗത്തോടെയാണ്. ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ സ്വന്തം രാശിയായ മിഥുനത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഭദ്ര മഹാപുരുഷ രാജയോഗം രൂപപ്പെടുന്നതായാണ് ജ്യോതിഷ വിദഗ്ധർ പറയുന്നത്.
വേദജ്യോതിഷത്തിലെ പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ രാജയോഗം ബുദ്ധിശക്തി, ആശയവിനിമയം, വ്യാപാരം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് ഏറെ അനുകൂലമാണെന്നാണ് വിശ്വാസം. ......
സമൂഹമാധ്യമങ്ങളിൽ റീൽസ് പങ്കുവെച്ച് സ്വകാര്യ സ്കൂളുകളെ തുടർച്ചയായി പ്രോത്സാഹിപ്പിച്ചെന്ന വിവാദത്തിൽപ്പെട്ട സർക്കാർ സ്കൂൾ അധ്യാപിക ബൂക്യ ഗൗതമി സർക്കാർ സർവീസിൽ നിന്ന് രാജിവച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മാമില്ലഗുഡം സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ഗൗതമി 12 വർഷത്തെ സേവനത്തിനാണ് വിരാമമിട്ടത്. ......
കൊച്ചി: ഇറോഡ് ആസ്ഥാനമായ റെനാറ്റസ് ഗ്രൂപ്പിൻറെ പ്രമുഖ നിർമ്മാണ സാമഗ്രി ബ്രാൻഡായ റെനാക്കോൺ, അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച റിനാഫ്ലെക്സ് ഫൈബർ സിമൻറ് ബോർഡുകൾ (എഫ്സിബി) കേരള വിപണിയിൽ അവതരിപ്പിച്ചു.
350 കോടി രൂപ ചെലവിൽ ആന്ധ്രാപ്രദേശിലെ നൈഡുപേട്ടയിൽ സ്ഥാപിച്ച സംയോജിത ഹരിത നിർമ്മാണശാലയിൽ ലാമിനാർ ഫ്ലോ ടെക്നോളജി ഉപയോഗിച്ചാണ് ഈ ബോർഡുകൾ നിർമ്മിക്കുന്നത്. മികച്ച കരുത്ത്, ഈട്, അഗ്നി-ഈർപ്പം-ചിതൽ പ്രതിരോധം, ദീർഘായുസ്സ് എന്നിവ ഉറപ്പുനൽകുന്നതിനൊപ്പം വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണത്തിനും ഇത് അനുയോജ്യമാണ്. ......
കൊച്ചി : ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി'യുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ മുലയൂട്ടൽ വാരത്തിന് തുടക്കമായി. ആസ്റ്റർ മെഡ്സിറ്റിയിലെ നോളജ് ഹബ്ബിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. ......
കൊച്ചി : കിയയുടെ ഇലക്ട്രിക് എസ്യുവിയായ സിറോസ് ഇവി കേരളത്തിലവതരിപ്പിച്ച് ഇഞ്ചിയോണ് കിയ. കൊച്ചിയിലെ ഇഞ്ചിയോണ് കിയയുടെ ഷോറൂമില് വച്ച് നടന്ന ചടങ്ങില് നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ......
ഉദയനിധി സ്റ്റാലിനെ ചോദ്യം ചോദ്യം ചെയ്തശേഷം വിട്ടയച്ചു; ഹൈക്കോടതി നിർദേശത്തിന് പിന്നാലെ നടപടി
ചെന്നൈ: നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം തമിഴ്നാട് പൊലീസ് വിട്ടയച്ചു. ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് നടപടി.
രാവിലെ ചെന്നൈയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ ഏകദേശം നാല് മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് പൊലീസ് മോചിപ്പിച്ചത്. ......
ആറന്മുള: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരിതബാധിതർക്കായി അടിയന്തര സഹായങ്ങൾ പ്രഖ്യാപിച്ചു. ......
വയനാട്: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും റെഡ് അലർട്ട് മുന്നറിയിപ്പും കണക്കിലെടുത്ത് ബുധനാഴ്ച (നാളെ) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളേജുകൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ......